Home Break fast വളരെ രുചികരമായ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ആലു പൊറോട്ട റസിപ്പി...

വളരെ രുചികരമായ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ആലു പൊറോട്ട റസിപ്പി ആണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ആലു പൊറോട്ട

ആവശ്യമായ സാധനങ്ങൾ

ഗോതമ്പ് പൊടി – 2 cup
സവാള – 1
ഉരുളക്കിഴങ്ങ് – 2
മല്ലിയില
ഉപ്പ്

തയ്യാറാക്കുന്ന വിധം 

* ആദ്യം തന്നെ ഗോതമ്പ് പൊടി ചപ്പാത്തിക്ക് കുഴക്കും വിധം കുഴച്ചെടുക്കുക. 1/2മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കാം

* സവാളയും, ഉരുളക്കിഴങ്ങും grate ചെയ്ത് ആവശ്യത്തിനുള്ള ഉപ്പിട്ട് 1/4 മണിക്കൂർ റെസ്റ്റ് ചെയ്ത ശേഷം കോട്ടൺ ത ണി യിലിട്ട് നന്നായി പിഴിഞ്ഞ് വെള്ളം മുഴുവൻ കളയുക .ഇതിലേക്ക് മല്ലിയല കൂടെ ഇട്ട് മിക്സ് ചെയ്യുക .

* ഇനി മാവ് ഉരുളകളാക്കി പരത്താം. ചപ്പാത്തിയേക്കാൾ കുറച്ച് കൂടെ വലിപ്പമുള്ള ഉരുളിക്കക .ഇതിനുള്ളിൽ നേരത്തെ ഉണ്ടാക്കിയ stuff നിറച്ച് വീണ്ടും ഉരുട്ടുക .
* ഇനി പതുക്കെ പരത്തി എടുക്കാം .ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കാം (തിരിച്ചും മറിച്ചും ഇടുക / oil ചപ്പാത്തിയേക്കാൾ കൂടുതൽ എടുക്കുക )
നമ്മുടെ അടിപൊളി Aloo paratha ready 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here