Home Recipes വെറും മൂന്നു ചേരുവകൾ മാത്രം മതി ആർക്കും ഉണ്ടാക്കാം വായിലിട്ടാൽ അലിഞ്ഞു പോകും ഈ സൂപ്പർ...

വെറും മൂന്നു ചേരുവകൾ മാത്രം മതി ആർക്കും ഉണ്ടാക്കാം വായിലിട്ടാൽ അലിഞ്ഞു പോകും ഈ സൂപ്പർ മധുരം

Snow pudding അതും വെറും മൂന്നു ചേരുവകൾ മാത്രം മതി 👌

ചേരുവകൾ:

പാൽ – 1/2 ലിറ്റർ
Coneflour – 3 ടേബിൾ സ്പൂണ്
പഞ്ചസാര – 4 ടേബിൾ സ്പൂണ്

തയ്യാറാക്കുന്ന വിധം :

ആദ്യം ഒരു പാത്രത്തിൽ ആരലിറ്റർ പാൽ ഒഴിച്ചു കൊടുക്കുക തെളപ്പിക്കേണ്ട ആവശ്യമില്ല പാലെടുക്കുമ്പോൾ ഫുൾ ഫാറ്റ് മിൽക്ക് എടുക്കാൻ നോക്കാ അതിലേക്ക് 3 ടേബിൾ സ്പൂണ് coneflour ചേർക്കുക അത് നന്നായി അലിയത്തക്ക രീതിയിൽ ഇളക്കി കൊടുക്കണം ഒന്നോ രണ്ടോ മിനുട്ട് flamil വെച്ചാൽ തന്നെ അത് ശെരിക്കുമൊരു പുഡ്ഡിംഗ് രൂപത്തിലാകും.

പഞ്ചസാര മധുരത്തിനനുസരിച്ച് ചേർത്തുകൊടുക്കാം ഇവിടെ 4 ടേബിൾ സ്പൂണ് ആണ് ചേർത്തുകൊടുക്കുന്നത് എന്നിട്ട് ഒരു mediam flamil ഇട്ട് ഇളക്കി കൊടുക്കാം. വാനില എസ്സെൻസ് ഉണ്ടെങ്കിൽ ചേർത്തുകൊടുക്കാം അല്ലെങ്കിൽ ഏലക്കാപ്പൊടിയും ചേർത്തു കൊടുക്കാം പിന്നെ ബട്ടർ അല്ലെങ്കിൽ നെയ്യ് വീട്ടിൽ ഉണ്ടെങ്കിൽ നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ് എന്നിട്ട് നന്നായി കുറുകുന്നതുവരെ നമ്മൾക്ക് ഇളക്കി കൊടുക്കാം ഇത് ഒരു പാത്രത്തിലേക്ക് എടുക്കുന്നതിനു മുമ്പ് ആ പാത്രത്തിൽ നെയ്യ് എണ്ണയോ തേച്ചു കൊടുക്കുക ഒരു 10 മിനിറ്റ് വരെ ചൂടാറാൻ വെച്ചിട്ട് അത് ഫ്രിഡ്ജിൽ ഒരു മണിക്കൂർ വരെ വെച്ച് തണുപ്പിച്ച് എടുക്കാം

desiccated coconut ഉണ്ടെങ്കിൽ അതോ അല്ലെങ്കിൽ സാധാരണ തേങ്ങ ചിരകിയത് ഒന്ന് ചൂടാക്കിയെടുക്കുക (നിറം മാറാൻ നിൽക്കരുതേ) ഇത് ഡെക്കറേറ്റ് ചെയ്യാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.

🔔🔔 വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ snow pudding ഒന്നു ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here