Home Drink ആപ്പിൾ ജ്യൂസ് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ .ഇനി ആപ്പിൾ ജ്യൂസിന്റെ കളർ മാറും എന്ന പേടി...

ആപ്പിൾ ജ്യൂസ് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ .ഇനി ആപ്പിൾ ജ്യൂസിന്റെ കളർ മാറും എന്ന പേടി വേണ്ട !!. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്.

ഇളനീർ ജ്യൂസിന്റെ ടേസ്റ്റിലൊരു ആപ്പിൾ ജ്യൂസ് .

ആപ്പിൾ ജ്യൂസ് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ .ഇനി ആപ്പിൾ ജ്യൂസിന്റെ കളർ മാറും എന്ന പേടി വേണ്ട !!

ചേരുവകൾ

ആപ്പിൾ – 1
തണുപ്പിച്ച പാൽ – 1 കപ്പ്
പഞ്ചസാര – 3 tbs
കാഷ്യു നട്ട് – 4 – 5 എണ്ണം
ഏലക്ക – 1

ഉണ്ടാകുന്ന വിധം

ആപ്പിൾ തൊലി കളഞ്ഞു കഷണങ്ങളാക്കുക .മിക്സി ജാറിലെക് ആപ്പിൾ കഷ്ണങ്ങൾ പാൽ പഞ്ചസാര കാഷ്യു ഏലക്ക ചേർത്ത് അടിച്ചെടുക്കുക .സെർവിങ് ഗ്ലാസ്സിലൊഴിച്ചു chopped cherry വെച്ച് ഗാർണിഷ് ചെയ്തു സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here