Home Health അനീമിയയെ പ്രധിരോധിക്കാനും,വണ്ണം കുറയ്ക്കുന്നതിനും പച്ച നേന്ത്ര കായ കൊണ്ടൊരു മധുരമായാലോ?. എല്ലാവരും ട്രൈ ചെയ്തു നോക്കു...

അനീമിയയെ പ്രധിരോധിക്കാനും,വണ്ണം കുറയ്ക്കുന്നതിനും പച്ച നേന്ത്ര കായ കൊണ്ടൊരു മധുരമായാലോ?. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

അനീമിയയെ പ്രധിരോധിക്കാനും,വണ്ണം കുറയ്ക്കുന്നതിനും പച്ച നേന്ത്ര കായ കൊണ്ടൊരു മധുരമായാലോ?

ചേരുവകൾ

നേന്ത്രക്കായ – 700 g
ശർക്കര – 300 ജി
തിരുമ്മിയ തേങ്ങ – 150 g (1/4 വെള്ളം ചേർത്ത് ഒന്നാം പാൽ, 1/2 കപ്പ് വെള്ളം ചേർത്ത് രണ്ടാം പാൽ )
നെയ്യ് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്നവിധം

നേന്ത്രക്കായ തോലുകളഞ്ഞു കറകഴുകി രണ്ടോ മൂന്നോ തവണ വെള്ളത്തിൽ വൃത്തിയാക്കി എടുക്കുക .
ചുവടുകട്ടിയുള്ള പാനിലേക്കു നെയ്യ് ഒഴിച്ച് ചൂടാകുമ്പോഴേക്ക് ശർക്കര പാനീയം ചേർത്ത് യോജിപ്പിക്കുക.
വെള്ളം തോർത്തി വെച്ചേക്കുന്ന നേന്ത്രക്കായ കഷ്ണങ്ങൾ ശർക്കര പാനിയത്തിലേക്കു ഇട്ടു രണ്ടാം പാലും ചേർത്ത് പത്തു മുതൽ പതിനഞ്ചു മിനുട്ട് വരെ വേവിക്കുക.
ശേഷം വീണ്ടും ഒരു 5 മിനുട്ട് കൂടെ വേവിക്കുക ,ശേഷം ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു ഏലക്ക കൂടെ ഇട്ടു ചൂടോടുകൂടെയോ,തണുത്തശേഷമോ സെർവ് ചെയ്യാവുന്നതാണ് .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here