Home ചൂട് കാലം ഒക്കെ ആയി അല്ലെ….. അപ്പോൾ നല്ല തണുത്ത ഒരു ബനാന മിൽക്ക്ഷേക്ക് ആയാലോ…..(ഇതിൽ നമ്മൾ പഞ്ചസാര ഇടുന്നില്ല) അതു കൊണ്ട് തന്നെ ഇതു ഒരു ഹൈ പ്രോട്ടീൻ ഡ്രിങ്ക് ആണ് കേട്ടോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്. 1614877660-picsay
1614877660-picsay
