Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കപ്പയും ചമ്മന്തിയും തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കപ്പയും ചമ്മന്തിയും തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

കപ്പയും ചമ്മന്തിയും

ചേരുവകൾ.

കപ്പ
ചെറിയ ഉള്ളി – 15 എണ്ണം
കറിവേപ്പില – ഒരു തണ്ട്
ഉണക്ക മുളക്- 5 എണ്ണം
കടുക്
വെളിച്ചെണ്ണ
ഉപ്പു –

ഉണ്ടാക്കുന്ന വിധം

കപ്പ നല്ലപോലെ വേവിച്ചു ഒന്ന് ഉടക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും ചതച്ച ചുവന്നുള്ളിയും ഉണക്ക മുളകും കൂടി നല്ലപോലെ വഴറ്റി അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന കപ്പയും ചേർത്ത് വളരെ ചെറിയ തീയിൽ ഇട്ടു ഒരു 10 മിനിറ്റു നല്ലപോലെ മിക്സ്‌ ചെയ്യുക .

ഒരു പിടി നിറയെ ചെറിയ ഉള്ളിയും ഒരു 15 കാ‍ന്താരി മുളകും കൂടി നല്ലപോലെ ചതച്ചു വെളിച്ചെണ്ണയും ഒഴിച്ച് ചമ്മന്തി ഉണ്ടാക്കി കപ്പയും കൂട്ടി കഴിക്കുക.
PC : Instagram.com/homechef_noumy
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here