Home Ice-cream ചോക്ലേറ്റ് ഐസ്ക്രീം ഉണ്ടാക്കാം കൊക്കോ പൗഡർ ചോക്ലേറ്റ് ബീറ്ററുമൊന്നുമില്ലാതെ സൂപ്പർ ചോക്ലേറ്റ് ഐസ്ക്രീം. എല്ലാവരും ട്രൈ...

ചോക്ലേറ്റ് ഐസ്ക്രീം ഉണ്ടാക്കാം കൊക്കോ പൗഡർ ചോക്ലേറ്റ് ബീറ്ററുമൊന്നുമില്ലാതെ സൂപ്പർ ചോക്ലേറ്റ് ഐസ്ക്രീം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ചോക്ലേറ്റ് ഐസ്ക്രീം

ചോക്ലേറ്റ് ഐസ്ക്രീം ഉണ്ടാക്കാം കൊക്കോ പൗഡർ ചോക്ലേറ്റ് ബീറ്ററുമൊന്നുമില്ലാതെ സൂപ്പർ ചോക്ലേറ്റ് ഐസ്ക്രീം

ചേരുവകൾ.

തണുത്ത പാൽ ഒരു കപ്പ്
പഞ്ചസാര കാൽകപ്പ്
പാൽപ്പൊടി രണ്ട് ടേബിൾ സ്പൂൺ
വാനില essence ഒരു ടീസ്പൂൺ
ചോക്ലേറ്റ് ബിസ്‌ക്കറ് 2 pkt
ഫ്രഷ് ക്രീം അര കപ്പ്

തയ്യാറാക്കേണ്ട വിധം.

ഒരു മിക്സിയുടെ ജാർ ഇലേക്ക് ബിസ്ക്കറ്റ് പൊട്ടിച്ചു കൊടുക്കുക ഇതിലേക്ക് കാൽകപ്പ് പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക അതിനു ശേഷം പാൽ പാൽപ്പൊടി വാനില എസൻസ് ക്രീം എന്നിവ ചേർത്ത് 2 മിനിറ്റ് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തു കവർ ചെയ്ത് എടുക്കുക രണ്ടു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക രണ്ട് മണിക്കൂറിനുശേഷം ചെറുതായൊന്ന് കട്ടയായി വന്നിട്ടുണ്ടാകും മിക്സിയുടെ ജാർ ഇട്ട് ഒരു പ്രാവശ്യം കൂടി നല്ലപോലെ അടിച്ചെടുത്ത് ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ ഫ്രീസറിൽ വയ്ക്കുക ക്രീമി ആയിട്ടുള്ള ചോക്ലേറ്റ് ഐസ്ക്രീം റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here