Home Beauty tips ഒറ്റ ഉപയോഗത്തിൽതന്നെ കാൽപാദങ്ങൾ നിറം വയ്ക്കുന്ന ഒരു മാജിക് ആണ് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാൻ പോകുന്നത്.....

ഒറ്റ ഉപയോഗത്തിൽതന്നെ കാൽപാദങ്ങൾ നിറം വയ്ക്കുന്ന ഒരു മാജിക് ആണ് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാൻ പോകുന്നത്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും…

എങ്ങനെ കാൽപ്പാദങ്ങൾ പെട്ടെന്നുതന്നെ നിറം വെപ്പിക്കാം…

ആദ്യം കാലുകൾ നല്ലപോലെ കഴുകി വൃത്തിയാക്കണം. ശേഷം toothpaste കാലിൽ നല്ലപോലെ തേച്ചുപിടിപ്പിക്കണം. അത് കഴിഞ്ഞു അതിന്റെപുറത്തുകൂടി ഒരു നാരങ്ങയുടെ പകുതി എടുത്തു coffee powder ഇൽ മുക്കി നല്ലപോലെ scrub ചെയ്യുക.

അതുകഴിഞ്ഞാലുടൻ തക്കാളിവച്ചു ഇതുപോലെ coffee powder ഇൽ മുക്കി വീണ്ടും scrub ചെയ്യണം. ശേഷം കാലുകഴുകാതെ തന്നെ അടുത്തൊരു pack നമുക്കിടാം .അതിനുവേണ്ടി മഞ്ഞപ്പൊടിയും കടലമാവും കുറച്ചുപാലൊഴിച്ചു കുഴച്ചെടുക്കുക .അത് കാലിൽ നല്ലപോലെ ഇട്ടുകൊടുക്കണം.

20 മിനിറ്റ് കഴിഞ്ഞു ചെറുചൂടുവെള്ളത്തിൽ റോസ്‌വാട്ടർ മിക്സ് ചെയ്തു അതിൽ കാലുനല്ലപോലെ മുക്കി കഴുകി എടുക്കണം അപ്പോഴേക്കും നിങ്ങൾക്ക് ആ മാജിക് കാണാൻ പറ്റും .കാലുകൾക്കു വിശ്വസിക്കാൻ പറ്റാത്തവിധത്തിൽ നിറം വച്ചിരിക്കുന്നത് കാണാം.

INGREDIANTS

Tooth paste
tomato
Coffee powder
lemon
Kasthuri Manjal podi
Gram flour

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here