ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ഒരു ടീസ്പൂൺ ഓയിൽ ഒഴിക്കുക ശേഷം ഉപ്പ് ഇട്ടു കൊടുക്കുക വെള്ളം നന്നായി തിളച്ചാൽ 200 ഗ്രാം മക്രോണി ഇട്ടു കൊടുത്ത നാലോ അഞ്ചോ മിനിറ്റ് നന്നായി വേവിക്കുക
ശേഷം നന്നായി വെള്ളം ഊറ്റിയെടുത്ത പച്ചവെള്ളം വെച്ച് ഒന്നുകൂടി കഴുകിയെടുക്കുക വെള്ളം എല്ലാം കളഞ്ഞശേഷം മക്രോണി യിലേക്ക് അരക്കപ്പ് കോൺഫ്ലോറും ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്യുക ശേഷം ഓയിലിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക
ഫ്രയ് ചെയ്തെടുത്ത മക്രോണി യിലേക്ക് അഞ്ചു വറ്റൽമുളക് 6 വെളുത്തുള്ളി കുത്തിയത് കറിവേപ്പില എന്നിവ ഓരോന്നായി എണ്ണയിൽ ഫ്രൈ ചെയ്ത് ഇട്ടുകൊടുക്കു ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചാറ്റ് മസാല എന്നിവകൂടി ഇട്ട് മിക്സ് ചെയ്താൽ മക്രോണി കുറുകുറേ റെഡി
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കുറു കൂറേ മാക്രോണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.