Home Egg ഇന്ന് മുട്ട റോസ്റ്റ് ആയാലോ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഇന്ന് മുട്ട റോസ്റ്റ് ആയാലോ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്.

ഇന്ന് മുട്ട റോസ്റ്റ് ആയാലോ ……

ചേരുവകൾ

മുട്ട – 4
ഉള്ളി – 3
തക്കാളി – 1
ഇഞ്ചി, വെളുത്തുള്ളി
ചതച്ചത് – 1 tbsp
ചൂടുവെള്ളം – 1/4 cup
ഗ്രാമ്പു – 2
പട്ട – 1
പെരും ജീരകം – 1/4 tsp
പച്ചമുളക് – 2
കറിവേപ്പില
വെളിച്ചെണ്ണ – 3 tbsp
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
കരുമുളക് പൊടി – 1/2 tsp
ഖരം മസാല – 1/4 tsp
ഉപ്പ്

തയ്യാറാക്കേണ്ട വിധം.

Step – 1

ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഗ്രാമ്പു, പട്ട, പെരുംജീരകം , ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഉള്ളി, പച്ചമുളക് ,കറിവേപ്പില , ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളിയും, ചൂടുവെള്ളവും ചേർത്ത് mix ചെയ്ത് 10 min നേരം അടച്ച് വെച്ച് cook ചെയ്യുക. ശേഷം ഖരം മസാലയു ചേർത്ത് ഇളക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേർക്കുക.

മുട്ട റോസ്റ്റ് ചേർക്കുക.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here