Home Recipes ടേസ്റ്റി പൈനാപ്പിൾ ജാം വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ . എല്ലാവരും ട്രൈ ചെയ്തു നോക്കു...

ടേസ്റ്റി പൈനാപ്പിൾ ജാം വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പൈനാപ്പിൾ ജാം

Hii.. ഫ്രണ്ട്‌സ്.. ടേസ്റ്റി പൈനാപ്പിൾ ജാം വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ 🍍🍍🍍🍍🍍/Home made 🍍Jam.. Please watch like share & subscribe 😍Dhyan’s Curry World..

Ingredients

Pineapple
പഞ്ചസാര
yellow കളർ
എസ്സെൻസ്

തയ്യാറാക്കേണ്ട വിധം.

ആദ്യം pineapple ചെറുതായി അരിഞ്ഞു നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത പൾപ്പ് അളവ് തന്നെ പച്ചസാരയും ചേർത്തു പാനിൽ തിളപ്പിക്കുക അതിലേക്കു എസ്സെൻസ് കളർ എന്നിവ ചേർക്കുക.. വീഡിയോ യിൽ കാണിച്ചിരിക്കുന്ന പരുവം ആവുമ്പോൾ flame off ചെയ്തു തണുക്കാൻ വക്കാം . 1 മണിക്കൂർ കഴിഞ്ഞു സ്വാദിഷ്ട മായ ജാം ഉപയോഗിക്കാം
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here