Home Curry വളരെ എളുപ്പത്തിൽ രുചികരമായ ഒരു മുട്ട കുറുമ.അതും എല്ലാവർക്കും തയ്യാറാക്കാൻ പറ്റിയ വളരെ കുറച്ച് സാധനങ്ങൾ...

വളരെ എളുപ്പത്തിൽ രുചികരമായ ഒരു മുട്ട കുറുമ.അതും എല്ലാവർക്കും തയ്യാറാക്കാൻ പറ്റിയ വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച്. രുചിക്ക് 100% ഗ്യാരണ്ടി . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് .

വളരെ എളുപ്പത്തിൽ രുചികരമായ ഒരു മുട്ട കുറുമ.അതും എല്ലാവർക്കും തയ്യാറാക്കാൻ പറ്റിയ വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച്. രുചിക്ക് 100% ഗ്യാരണ്ടി

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

കോഴിമുട്ട അഞ്ചെണ്ണം
തേങ്ങ അരമുറി
രണ്ട് മീഡിയം വലുപ്പമുള്ള സവാള
രണ്ട് മീഡിയം വലുപ്പമുള്ള തക്കാളി
മൂന്ന് പച്ച മുളക്
അരടീസ്പൂൺ മഞ്ഞൾപ്പൊടി
അര ടീസ്പൂൺ ഗരം മസാല
ഒരു ടീസ്പൂൺ വലിയ ജീരകം പൊടിച്ചത്
ഒരു ടീസ്പൂൺ മല്ലിപ്പൊടി
ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്
ആവശ്യത്തിന് ഉപ്പ് , വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം വെളിച്ചെണ്ണയിൽ സവാളയും തക്കാളിയും പച്ചമുളകും ഒന്ന് വയറ്റി എടുക്കണം. ഇനി ഇതിലേക്ക് മഞ്ഞൾപൊടി പെരുഞ്ചീരകം പൊടിച്ചത് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഗരം മസാല മല്ലിപ്പൊടി എന്നിവ ഇട്ട് ഒന്നുകൂടി വയറ്റി എടുക്കണം അതിനുശേഷം ഇതിലേക്ക് ഒന്നേകാൽ കപ്പ് രണ്ടാം പാൽ ഒയിച്ച് ഒന്ന് ചൂടിക്കി എടുക്കണം.ഇത് തിളച്ചു വന്നതിനു ശേഷം ഇതിലേക്ക് മുട്ടകൂടിയിട്ട് 5 മിനിറ്റ് ലോ ഫ്ലമിൽ ഇട്ട് കൂക് ചെയ്തതിനു ശേഷം അര കപ്പ് ഒന്നാം പാൽ കൂടി ചേർത്ത് മിക്സ് ആക്കി എടുത്താൽ നല്ല അടിപൊളി മുട്ട കുറുമ റെഡി ആകുന്നതാണ്….

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here