റാഗി ഇഡ്ഡലി
ചേരുവകൾ
റാഗി പൊടി -അര കപ്പ്
റവ -അര കപ്പ്ഉ
ഉഴുന്നു- അര കപ്പ്
വെള്ളം -ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
റാഗി പൊടി ,റവ ഒന്നര കപ്പ് വെള്ളത്തിൽ കട്ടയില്ലാതെ കലക്കി വെയ്ക്കുക .ഉഴുന്നു 2 hr കുതിർത്തു നന്നായി അരച്ച് ഇതിൽ മിക്സ് ആക്കി അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി കലക്കി 10hr പൊങ്ങാൻ വെയ്ക്കുക .മിനിമം 10 മണിക്കൂർ വെയ്ക്കണം .ഉപ്പു ചേർത്ത് ഇഡ്ലി തട്ടിൽ ഒഴിച്ച് 10 മിനിറ്റ് പുഴുങ്ങുക .
PC : Instagram.com/myculinaryvibes
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.