Home Recipes വ്യത്യസ്ത രുചിയിൽ കോളിഫ്ലവർ തോരൻ എളുപ്പത്തിൽ ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

വ്യത്യസ്ത രുചിയിൽ കോളിഫ്ലവർ തോരൻ എളുപ്പത്തിൽ ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

വ്യത്യസ്ത രുചിയിൽ കോളിഫ്ലവർ തോരൻ എളുപ്പത്തിൽ ഉണ്ടാക്കാം…

 

Ingredients

കോളിഫ്ലവർ
സവാള
വെള്ളം
മഞ്ഞൾ പൊടി
ഇഞ്ചി
ചെറിയ ഉള്ളി
വെളുത്തുള്ളി
പച്ചമുളക്
കാശ്മീരി മുളക് പൊടി
മല്ലി പോടീ
ഗരം മസാല
ഉപ്പ്
നാളികേരം
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം.

ആദ്യം തന്നെ കഴുകി വൃത്തി ആക്കി വച്ച കോളി ഫ്ലവർ ചൂട് വെള്ളത്തിൽ കുറച്ചു മഞ്ഞൾ പൊടി ഇട്ടതിൽ 5 മിനിറ്റ് ഇട്ടു വെച്ചു വെള്ളം മാറ്റി വക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ സവാള വഴറ്റി അതിലേക്കു ഇഞ്ചി ഉള്ളി വെളുത്തുള്ളി ചതച്ചത് പച്ചമുളക് ചേർത്തു ഫ്രൈ ചെയ്തു അതിലെ കു മുളക് പൊടി മല്ലി പൊടി പച്ചമുളക് ഗരം മസാല ഉപ്പ് എന്നിവ ചേർത്തു കോളി ഫ്ലവർ കൂടി ചേർത്തു മിക്സ്‌ ചെയ്തു നാളികേരം കൂടി ചേർത്തു റോസ്റ്റ് ചെയ്തു എടുകാം.. Stir ഫ്രൈ റെഡി..
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here