Home Juice ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കറയില്ലാത്ത cashew fruit juice തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കറയില്ലാത്ത cashew fruit juice തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

കറയില്ലാത്ത cashew fruit juice…..

Ingredients:-

കശുമാങ്ങ
കഞ്ഞി വെള്ളം
പഞ്ചസാര
വെള്ളം

തയ്യാറാക്കേണ്ട വിധം.

കശുമാങ്ങ നന്നായി ഞെരടി പിഴിഞ്ഞ് നീരെടുക്കുക . അതിൽ കഞ്ഞി വെള്ളം കുറച്ച് ഒഴിച്ച് 1 hrs വെയ്ക്കുക.
1 hrs ശേഷം ഊറിവരുന്ന കറ മാറ്റുക .അതിൽ പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
Juice ready……..😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here