Home പുട്ട് എല്ലാവര്ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് ..പുട്ടും പഴവും..പുട്ടും കടലയും ..പുട്ടും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവം ആണ് …എന്നാല്‍ മിക്കവരുടെയും പരാതി പുട്ട് ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ് ആകുന്നില്ല എന്നതാണ് …പുട്ട് നല്ല സോഫ്റ്റ് ആയിട്ട് ഉണ്ടാക്കാം ..അതെങ്ങിനെയാനെന്നു നമുക്ക് നോക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. 1614447160-picsay
1614447160-picsay
