Home Recipes Biscuit Milk Shake ‘പാലും ബിസ്ക്കറ്റും കൊണ്ടൊരു കിടിലൻ ഡ്രിങ്ക്’

Biscuit Milk Shake ‘പാലും ബിസ്ക്കറ്റും കൊണ്ടൊരു കിടിലൻ ഡ്രിങ്ക്’

നമ്മൾ പല തരം ഷേക്ക് കഴിച്ചിട്ടുണ്ട് . എന്നാൽ ഇവിടെ നമ്മൾ വീട്ടിലുള്ള ചേരുവകൾ വച്ച് ഒരു അടിപൊളി ഷേക്ക് ഉണ്ടാക്കാം . അതും ഐസ് ക്രീം ഒന്നും ചേർക്കാതെ തന്നെ നല്ല കലക്കൻ ടേസ്റ്റ്

Ingredients

Biscuits – any ( 8 nos ) ( marie gold used here)
Cold milk – 1 big glass
Sugar – 2 tablespoons
Coffee powder- 1.5 teaspoon ( or use 1 teaspoon vanilla essence )
Ice cubes
Chopped nuts
Chocolate syrup for garnishing ( optional )

ഉണ്ടാക്കുന്ന വിധം :

1. പാൽ ഫ്രിഡ്ജിൽ വച്ച് നല്ല കട്ട ആയിട്ടെടുക്കുക .
2. ഒരു മിക്സിയിൽ പാലും , ബിസ്കറ്റും , കാപ്പി പൊടിയും , ആവശ്യത്തിന് മധുരവും , ഐസും ഇട്ടു നന്നായിട്ട് അടിച്ചെടുക്കുക .
3. ഒരു ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്കു മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കുക . ശേഷം nuts , ചോക്ലേറ്റ് സിറപ്പ് ഏറ്റവും മുകളിൽ ആയിട്ട് ഇട്ടു കൊടുക്കുക . നമ്മളുടെ മിൽക്ക് ഷേക്ക് റെഡി !!!

🔔🔔വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വീട്ടിലുള്ള ചേരുവകൾ വച്ച് ഒരു അടിപൊളി ഷേക്ക് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here