Home Health വളരെ പെട്ടന്ന് flat belly ആക്കാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ?..weight loss, Flat belly, PCOS...

വളരെ പെട്ടന്ന് flat belly ആക്കാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ?..weight loss, Flat belly, PCOS ( hormonal imbalance ) ഇവ വളരെ പെട്ടന്ന് കുറക്കാൻ ഫ്ലാക്സ് സീഡിന് കഴിയും. ഏറ്റവും useful ആയിട്ടു കഴിക്കാൻ 4 റെസിപിസ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഏറ്റവും useful ആയിട്ടു കഴിക്കാൻ 4 റെസിപിസ്….

വളരെ പെട്ടന്ന് flat belly ആക്കാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ?..weight loss, Flat belly, PCOS ( hormonal imbalance ) ഇവ വളരെ പെട്ടന്ന് കുറക്കാൻ ഫ്ലാക്സ് സീഡിന് കഴിയും. ഏറ്റവും useful ആയിട്ടു കഴിക്കാൻ 4 റെസിപിസ്…. ഷെയർ ചെയ്യണേ കൂട്ടുകാരെ ❤…

INGREDIENTS

Flaxseed

Curd

Cucumber

Apple

Carrot

Dates

Badam

Oats

Undakkumma വിധം

ഒരു കപ്പ്‌ Flaxseed മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിക്കുക.
1. Oru ഗ്ലാസ്‌ പ്ലെയിൻ വാട്ടർ എടുക്കുക. അതിലേക്ക് 2 tbsp Flaxseed powder ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. വെറും വയറ്റിൽ കഴിക്കുക. For weight loss & flat belly 👍

2. 2 tbsp തൈരിൽ ഒരു കുകുംബറിന്റെ പകുതി ഗ്രേറ്റ് ചെയ്തിടുക അതിലേക്ക് 2 tbsp Flaxseed powder kudi add ചെയ്ത് നന്നായി മിക്സ്‌ ചെയ്യുക.11 മണിക്കോ ഈവനിംഗിലോ കഴിക്കാം

3. Oru apple ചെറുതായി കട്ട്‌ ചെയ്തതും 10 കുതിർത്ത ബേദമും 1/2 ഗ്ലാസ്‌ വെള്ളവും ചേർത്ത് മിക്സിയുടെ ബ്ലെൻഡറിൽ നന്നായി ബ്ലൻഡ് ചെയ്തെടുക്കുക. അതിലേക്ക് 32 tbsp Flaxseed powder kudi add ചെയ്ത് നന്നായി മിക്സ്‌ ചെയ്യുക. Ready to serve 😋

4. 3 tbsp oats, oru ചെറിയ ക്യാരറ്റ് ചെറുതായി അറിഞ്ഞത്, 4 ഡേറ്റസ് ചെറുതായി അരിഞ്ഞതും 1/2 ഗ്ലാസ്‌ വെള്ളവും ചേർത്ത് നന്നായി ബ്ലൻഡ് ചെയ്തെടുക്കുക. അതിലേക്ക് 2 tbsp Flaxseed powder kudi ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം സെർവ് ചെയ്യാം 😋
റെസിപ്പിയിൽ വ്യക്ത വരുത്താൻ വീഡിയോ കൂടി കാണുക. വിഡിയോ ലിങ്ക് 👇👇👇👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here