Home Recipes ചെറുപയർ കഴിക്കാൻ മടിയാണോ?? എങ്കിൽ ഹെൽത്തിയായിട്ടും ടൈസ്റ്റിയായിട്ടും ഉള്ള ചെറുപയർ വട കഴിച്ചാലോ… വളരെ എളുപ്പത്തിൽ...

ചെറുപയർ കഴിക്കാൻ മടിയാണോ?? എങ്കിൽ ഹെൽത്തിയായിട്ടും ടൈസ്റ്റിയായിട്ടും ഉള്ള ചെറുപയർ വട കഴിച്ചാലോ… വളരെ എളുപ്പത്തിൽ തന്നെ ഈ രുചികരമായി വട നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ചെറുപയർ വട

Ingredients

6 hours soaked green gram – ¾ cup
Small size onion – 1
Fennel seeds – ½ tbl spoon
Green chilli – 2
Ginger
Rice flour – 2 tbl spoon
Asafoetida
Chopped curry leaves
Coriander leaves
Oil
Salt

വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് ചെറുപയർ വട തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്… ചെറുപയർ കഴിക്കാൻ മടി ഉള്ളവർ കൂടുതൽ ആണ് അവർക്ക് ഇങ്ങനെ ഉണ്ടാക്കി കഴിക്കാം ഇത് വളരെ രുചികരവും എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്നതുമായ ഒരു അടിപൊളി ഡിഷ് ആണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here