പയ്യോളി ചിക്കൻ ഫ്രൈ/Payyoli Chicken fry
ചേരുവകൾ
chicken -3/4 kg
ginger 1 inch
garlic 4 to 5 nos
small onions -8 nos
fennel seeds-• 2 tsp
crushed chilli or red chilli -2tbs (12nos)
corn flour -1spoon
rice flour -2spoon
turmeric powder 1tsp
garam masala -1tsp
lemon juice -1tsp
• salt to taste
coconut oil
green chilli -4nos
curry leaves
grated coconut • 3/4 cup
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ,കുഞ്ഞുള്ളി,പെരും ജീരകം .വറ്റൽ മുളക് അല്ലെ മുളകെ പൊടിച്ചത് എല്ലാം ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക .ഈ മസാലയിൽ നിന്നെ പകുതി ചിക്കനിൽ ഇടുക പിന്നെ മുകളിൽ കൊടുത്ത കണക്കിന് കോൺഫ്ലോർ ,അരിപ്പൊടി ,മഞ്ഞൾപൊടി ,ഗരം മസാല ,ഉപ്പ് ,ലെമൺ ജ്യൂസ് എന്നിവ ചേർത്ത് ചിക്കനിൽ തേച്ചു പിടിപ്പിക്കുക എന്നിട്ടേ ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വക്കുക
ഇനി ബാക്കി വച്ച മസാലയും തേങ്ങയും കൂടെ മിക്സ് ചെയ്തേ എടുക്കുക ഇനിഎണ്ണ ചൂടാക്കി കറിവേപ്പിലയും പച്ചമുളകും ഇട്ട വറത്തെടുക്കുക ഇനി തേങ്ങയും ഇട്ട വറുത്തു കോരുക ഇനി ചിക്കൻ ഫ്രൈ ചെയ്ത് എടുക്കാം
വറുത്തെടുത്ത ചിക്കനിലേക്ക് ഫ്രൈ ചെയ്തു മാറ്റിവച്ച തേങ്ങയും മുളകും കറിവേപ്പിലയും ഇടുക മിക്സ് ചെയ്തേ എടുത്ത് കഴിക്കാം
വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.