Grape Squash
തയ്യാറാക്കുന്ന വിധം
ആദ്യം Juice Grape വാങ്ങി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം കുറച്ചു മഞ്ഞയും ഉപ്പും ചേർത്ത് വെള്ളത്തിൽ 5 മിനിറ്റ് മുന്തിരി ഇട്ടുവക്കണം. ശേഷം ഒരു പാൻ അടുപ്പിൽവച്ചു
ചൂടായിവരുമ്പോൾ കഴുകിവച്ച മുന്തിരിയും പഞ്ചസാരയും കുറച്ചു വെള്ളവും ഏലക്കായും ചേർത്ത് 10 – 15
മിനിറ്റ് നല്ലപോലെ വേവിച്ചെടുക്കണം.
ശേഷം Flame ഓഫ് ചെയ്ത ശേഷം ലെമൺ ജ്യൂസ് ഒഴിച്ച് തണുക്കുമ്പോൾ മിക്സിയിൽ അരച്ചെടുക്കണം. അരച്ചെടുത്ത ജ്യൂസ് നല്ലപോലെ അരിപ്പകൊണ്ട് അരിച്ചെടുക്കുമ്പോഴത്തേക്കും Grape Squash റെഡി
INGREDIANTS
Juice Grape : 500 Grm
Sugar : 200 Grm
Lemon Juice : 2 Tbsp
Cardamom : 4 Nos
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.