Home Health Hi friends ഇനി tasty food കഴിച്ച്കൊണ്ട് വണ്ണം കുറയ്ക്കാം😊 riceന് പകരം കോളിഫ്ളവർ ഉപയോഗിച്ചാണ്...

Hi friends ഇനി tasty food കഴിച്ച്കൊണ്ട് വണ്ണം കുറയ്ക്കാം😊 riceന് പകരം കോളിഫ്ളവർ ഉപയോഗിച്ചാണ് ഈ recipe ഉണ്ടാക്കുന്നത് Cauliflower Fried rice. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി ഹെൽത്ത് റെസിപ്പി ആണ്.

Hi friends
ഇനി tasty food കഴിച്ച്കൊണ്ട് വണ്ണം കുറയ്ക്കാം😊 riceന് പകരം കോളിഫ്ളവർ ഉപയോഗിച്ചാണ് ഈ recipe ഉണ്ടാക്കുന്നത്

Cauliflower Fried rice

ചേരുവകൾ

കോളിഫ്ളവർ: 200 ഗ്രാം
വെളുത്തുള്ളി: 3 അല്ലി
Spring onion : 5 ടീസ്പൂൺ
സെലറി: 2 ടീസ്പൂൺ
കാപ്സിക്കം: 2 ടീസ്പൂൺ
ഒലിവ് ഓയിൽ: 3-4 ടീസ്പൂൺ
മുട്ട: 2
കുരുമുളക്: 1 ടീസ്പൂൺ
ഉപ്പ്: 1/2 ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം.

നന്നായി അരിഞ്ഞ കോളിഫ്‌ളവർ 2 മുട്ടയും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ചതച്ച വെളുത്തുള്ളി ചേർത്ത് ഇതിലേക്ക് cauliflower egg മിശ്രിതം ചേർത്ത് കോളിഫ്ളവർ വേവുന്ന വരെ വഴറ്റുക (4-5 മിനിറ്റ്) .ഇപ്പോൾ 1 ടീസ്പൂൺ എണ്ണയും ചതച്ച വെളുത്തുള്ളി ചേർത്ത് വഴറ്റുക. Spring onion, സെലറി, കാപ്സിക്കം എന്നിവ ചേർത്ത് നന്നായി ഇളക്കുക .നിങ്ങളുടെ taste അനുസരിച്ച് ഉപ്പും കുരുമുളകും ക്രമീകരിക്കുക.
രുചിയുള്ള cauliflower egg fried rice തയ്യാറാണ് ….
DIET ചെയ്യുന്നവർക്ക് മാത്രമല്ല ട്ടോ ഈ recipe എല്ലാർക്കും try ചെയ്യാം..😊നല്ല രുചിയുള്ള ഒരു recipe ആണ് 😊

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here