ബദാം മിൽക്ക് പൌഡർ
ഇനി കുട്ടികൾക്കു കൊടുക്കാൻ ബദാം മിക്സ് വീട്ടിൽ തയാറാക്കാം
ചേരുവകൾ
ബദാം 1/2cup
പിസ്ത 2tbsp
Cashew 2tbsp
ഷുഗർ 1/2cup
ഏലക്ക 4
തയ്യാറാക്കേണ്ട വിധം.
Nuts നന്നായി dry roast ചെയുക
തണുത്ത ശേഷം ആദ്യം അര കപ്പ് പഞ്ചാര ഏലക്ക എന്നിവ പൊടിക്കുക കൂടെ നമ്മൾ വറുത്തു എടുത്ത നട്സ് കൂടെ 1tsp മഞ്ഞൾ പൊടി എന്നിവ പൊടിച്ചു എടുക്കാം air tight കണ്ടെയ്നർ ഇൽ സൂക്ഷിക്കം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.