Home Recipes Bourbon ബിസ്ക്കറ്റ് വീട്ടിൽ ഉണ്ടാക്കാം ഓവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ.

Bourbon ബിസ്ക്കറ്റ് വീട്ടിൽ ഉണ്ടാക്കാം ഓവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ.

ബിസ്കറ്റ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

ബട്ടർ-1/2cup
പൊടിച്ച പഞ്ചസാര-3/4cup
വാനില ഇസ്സൻസ്-1tsp
പാൽ-4tbs
മൈദ-11/2cup
ബേക്കിം പൗഡർ-1tsp
കൊക്കോ പൗഡർ-3tbs
ഉപ്പ്-1pinch
ചോക്ലേറ്റ് ബട്ടർ ക്രീം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
ബട്ടർ-1/4cup
പൊടിച്ച പഞ്ചസാര-1/4cup
വാനില ഇസ്സൻസ്-1/4tsp
പാൽപൊടി-2tsp
കൊക്കോ പൗഡർ-11/2tsp

ഇനി തയ്യാറാക്കുന്ന വിധം

ബട്ടർ പഞ്ചസാര പൊടിച്ചത് വാനില ഇസൻസ് പാൽ ഇവ എല്ലാം നന്നായി ബീറ്റ് ചെയ്ത് എടുത്തതിന് ശേഷം ഒരു അരിപ്പയിൽ കൂടി മൈദ, കൊക്കോ പൗഡർ, ഉപ്പ്, ബേക്കിം പൗഡർ ഇവ എല്ലാം അരിച്ച് എടുത്ത് നന്നായി മിക്സ് ചെയ്തത് ന് ശേഷം കൈ കൊണ്ട് കുഴച്ചെടുക്കുക ശേഷം കട്ടി കുറച്ച് പരത്തി എടുക്കുക. എന്നിട്ട് ബോർബോൺ ബിസ്കറ്റിൻ്റെ അളവിൽ മുറിച്ച് എടുക്കുക. അതിന് ശേഷം ഒരു സ്റ്റീലിൻ്റെ പത്രത്തിൽ ബട്ടർ പേപ്പർ വെച്ചതിനു മുകളിൽ ആയി മുറിച്ച് എടുത്ത ഓരോ പീസും പ്ലേറ്റിലേക്ക് വെയ്ക്കുക. ശേഷം കുറച്ച് സഞ്ചസാര മുകളിൽ വിതറുക. ശേഷം ചുവട് കട്ടിയുള്ള പാൻ നന്നായി ചൂടാക്കി അതിൻ്റെ ഉള്ളിൽ ഒരു തട്ട് വെച്ചിട്ട് അതിൻ്റെ മുകളിലായി സ്റ്റീലിൻ്റെ പാത്രം വെക്കുക. ശേഷം. നന്നായി അടച്ചു വെച്ച് തീ കുറച്ച് വെച്ച് 25 മിനിറ്റ് ബേക്ക് ചെയ്‌ത് എടുക്കുക.
ഇനി ചോക്ലേറ്റ് ബട്ടർ ക്രീം തയ്യാറാക്കാം
ഒരു ബൗളിലേക്ക് ബട്ടർ പഞ്ചസാര പൊടിച്ചത് വാനില ഇസ്സ് ൻസ് പാൽപൊടി കൊക്കോ പൗഡർ എന്നിവ നന്നായി ബീറ്റ് ചെയ്തെടുക. ശേഷം ബിസ്ക്കറ്റ് തണുത്തതിന് ശേഷം ബിസ്കറ്റിൽ ക്രീം വെച്ചെടുക്കുക.

Bourbon ബിസ്ക്കറ്റ് വീട്ടിൽ ഉണ്ടാക്കാം ഓവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ. ബിസ്കറ്റ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Recipe Link :

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വീട്ടിൽ തന്നെ ബിസ്കറ്റ് അതും ഓവൻ ഇല്ലാതെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here