ചപ്പാത്തിക്ക് പകരം ഒരു ടേസ്റ്റ് ബ്രേക്ഫാസ്റ്റ്
ചേരുവകൾ
ചപ്പാത്തി മാവ്
മുട്ട-3
സവാള ഉള്ളി -1
പച്ച മുളക് -2
മല്ലിയില
ഉപ്പ്
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
മുട്ട പൊട്ടിച്ച് അതിൽ ചെറുതായി അരിഞ്ഞ ഉള്ളിയും പച്ചമുളകും മല്ലിയിലയും ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക …
പിന്നീട് ചപ്പാത്തി വലുതായി പരത്തി ചുടായ തവയിൽ ഇട്ട് നടുവിൽ ആവശ്യത്തിന് മുട്ട ഫില്ലിംഗ് ഒഴിച്ച് ഒരു കവർ പോലെ 4 സൈഡും മടക്കി എടുക്കുക …പിന്നീട് നെയ്യ് /ഓയിൽ പുരട്ടി രണ്ട് സൈഡും ചെറിയ തീയിൽ മോരിച് എടുക്കുക …
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.