Monday, July 26, 2021
Home ഇന്ന് ഞാൻ നമ്മളെല്ലാരും നേരിടുന്ന ഒരു പ്രശ്നത്തിന് ഒരു പരിഹാരവുമായിട്ടാണ് വന്നിരിക്കുന്നത് . ഒരു സ്കിൻ പ്രോബ്ലം ആണ് കണ്ണിനുചുറ്റുമുള്ള കറുപ്പ്. ഉറക്കക്കുറവും ജോലിസ്ഥലങ്ങളിലെ സമ്മർദ്ദവും സ്ഥിരമായുള്ള മൊബൈൽ ഫോൺ ഉപയോഗവുമാണ് ഇതിനുള്ള കാരണം. ഞാൻ ഇപ്പോൾ പറയാൻ പോകുന്ന രണ്ടു eyemask ഏതേലും ഒരെണ്ണം ഒരു മാസമെങ്കിലും ഉപയോഗിക്കണം. 100% റിസൾട്ട് കിട്ടുന്ന eye pack ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. 1614020240-picsay

1614020240-picsay

EDITOR PICKS

501,800FansLike
3,800FollowersFollow
82,590SubscribersSubscribe