Home Beauty tips ഇന്ന് ഞാൻ നമ്മളെല്ലാരും നേരിടുന്ന ഒരു പ്രശ്നത്തിന് ഒരു പരിഹാരവുമായിട്ടാണ് വന്നിരിക്കുന്നത് . ഒരു സ്കിൻ...

ഇന്ന് ഞാൻ നമ്മളെല്ലാരും നേരിടുന്ന ഒരു പ്രശ്നത്തിന് ഒരു പരിഹാരവുമായിട്ടാണ് വന്നിരിക്കുന്നത് . ഒരു സ്കിൻ പ്രോബ്ലം ആണ് കണ്ണിനുചുറ്റുമുള്ള കറുപ്പ്. ഉറക്കക്കുറവും ജോലിസ്ഥലങ്ങളിലെ സമ്മർദ്ദവും സ്ഥിരമായുള്ള മൊബൈൽ ഫോൺ ഉപയോഗവുമാണ് ഇതിനുള്ള കാരണം. ഞാൻ ഇപ്പോൾ പറയാൻ പോകുന്ന രണ്ടു eyemask ഏതേലും ഒരെണ്ണം ഒരു മാസമെങ്കിലും ഉപയോഗിക്കണം. 100% റിസൾട്ട് കിട്ടുന്ന eye pack ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

eyemask

ഇന്ന് ഞാൻ നമ്മളെല്ലാരും നേരിടുന്ന ഒരു പ്രശ്നത്തിന് ഒരു പരിഹാരവുമായിട്ടാണ് വന്നിരിക്കുന്നത് .ലോക്കഡോൺ നമ്മുടെ ജീവിതശൈലിയെ ഒരുപാടു മാറ്റിയിട്ടുണ്ട് .അതിൽനിന്നും നമുക്കുണ്ടായിട്ടുള്ള ഒരു സ്കിൻ പ്രോബ്ലം ആണ് കണ്ണിനുചുറ്റുമുള്ള കറുപ്പ്. ഉറക്കക്കുറവും ജോലിസ്ഥലങ്ങളിലെ സമ്മർദ്ദവും സ്ഥിരമായുള്ള മൊബൈൽ ഫോൺ ഉപയോഗവുമാണ് ഇതിനുള്ള കാരണം. അതിനു നമ്മൾ നല്ലപോലെ ഉറങ്ങാനും നിറയെ വെള്ളം കുടിക്കാനും ശ്രെദ്ധിക്കണം. അതിന്റെ കൂടെ ഞാൻ ഇപ്പോൾ പറയാൻ പോകുന്ന രണ്ടു eyemask ഏതേലും ഒരെണ്ണം ഒരു മാസമെങ്കിലും ഉപയോഗിക്കണം. 100% റിസൾട്ട് കിട്ടുന്ന eye pack ആണിത്.

EYE MASK 1 : Kasthuri Manjal Podi and Aloevera Gel

EYE MASK 2 : EVION 400 Vitamin E Capsule &
Aloevera Gel

ആദ്യത്തെ മാസ്ക്
കസ്തൂരി മഞ്ഞപ്പൊടിയും അലോവേര ജെല്ലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുന്നതാണ് .രണ്ടാമത്തെ മാസ്ക് അലോവേര ജെല്ലും വിറ്റാമിൻ E Capsule (EVION 400) ചേർത്ത് മിക്സ് ചെയ്തെടുക്കുന്നതാണ് .മസ്സാജ് ചെയ്യുന്ന സമയത്തു മോതിരവിരൽകൊണ്ടു വളരെ പതിയെ വേണം ചെയ്യാൻ കാരണം നമ്മുടെ കണ്ണുകളുടെ താഴെ ഉള്ള സ്കിൻ വളരെ sensitive ആണ്.എന്നും രാത്രി കിടക്കുന്നതിനു മുൻപ് വേണം ഈ മാസ്ക് ഉപയോഗിക്കേണ്ടത്. ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുന്നതാണ് നല്ലത് .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here