Home Health ആർത്തവ വേദനക്ക്(Menstrual pain)ഒരു പരിഹാരം…. വളരെ എളുപ്പത്തിൽ തന്നെ ഇത് നമ്മൾക്ക് തയ്യാറാക്കി എടുക്കാനും കഴിയുന്നതാണ്…...

ആർത്തവ വേദനക്ക്(Menstrual pain)ഒരു പരിഹാരം…. വളരെ എളുപ്പത്തിൽ തന്നെ ഇത് നമ്മൾക്ക് തയ്യാറാക്കി എടുക്കാനും കഴിയുന്നതാണ്… തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും…

ആർത്തവ വേദന പെട്ടന്ന് തന്നെ മാറാനായി ഇതാ ഒരു അടിപൊളി റെമഡി

ഉണ്ടാക്കുന്ന വിധം

ഒരു പിടി നൊച്ചി ഇല നന്നായി കഴുകി എടുക്കുക.3tbsp മട്ട അരി കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കുക. കുതിർന്നു കഴിയുമ്പോൾ ഇലയും അരിയും ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനു ശേഷം 100 grm കരിപ്പൊട്ടി ഉരുക്കി അരിച്ചെടുക്കുക.

അതിനു ശേഷം ഒരു പാത്രം സ്റ്റോവിലേക്ക് വെച്ച് അതിലേക്ക് അരച്ചെടുത്തത് ഒഴിക്കുക. കൂടെ കരിപ്പൊട്ടി ഉരുക്കിയതും കൂടി ഒഴിച്ച് മീഡിയം flameil തിളപ്പിക്കുക.ഈ സമയം നന്നായി ഇളക്കി കൊടുക്കണം. ഒന്നും തിലത്തു വരുമ്പോൾ അതിലേക്ക് അര മുറി തേങ്ങായുടെ പാൽ പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കുക.

കുറുകി വരുമ്പോൾ 1 tsp ഏലക്ക പൊടി ചേർക്കുക. നന്നായി കുറുകി വരുമ്പോൾ stove off cheyyuka…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here