Home Drink വെറും 2 മിനിറ്റ് മതി വളരെ രുചികരമായ ബനാന ഷേക്ക്‌ ഇങ്ങനെ വെറൈറ്റിയായി ഉണ്ടാകാൻ ….....

വെറും 2 മിനിറ്റ് മതി വളരെ രുചികരമായ ബനാന ഷേക്ക്‌ ഇങ്ങനെ വെറൈറ്റിയായി ഉണ്ടാകാൻ ….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ബനാന ഷേക്ക്‌

ചേരുവകൾ :

തേങ്ങാപ്പാൽ – 1 കപ്പ്
റോബസ്റ്റ് – 2 എണ്ണം
പഞ്ചസാര – 2 ടേബിൾസ്പൂൺ (ഓപ്ഷണൽ)
കാശ്യുനട്ട് (ആവശ്യാനുസരണം)
വാനില എസ്സെൻസ് – 2 തുള്ളികൾ

തയ്യാറാക്കുന്ന വിധം

എല്ലാം കൂടി മിക്സിയിൽ അടിച്ചു തണുപ്പിച്ച കഴിക്കുക. വേണമെങ്കിൽ ഒരു സ്കൂപ്പ ഐസ് ക്രീം കൂടി ചേർത്ത് കഴികാം….

തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു അടിപൊളി രുചികരമായ ഡ്രിങ്ക് ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here