Home Ice-cream പച്ച മാങ്ങ ഐസ് ക്രീം തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

പച്ച മാങ്ങ ഐസ് ക്രീം തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

പച്ച മാങ്ങ ഐസ് ക്രീം

ആവശ്യമായ ചേരുവകൾ

പച്ച മാങ്ങ- ചെറിയ 2 മാങ്ങ
പഞ്ചസാര – അര കപ്പ്
വെള്ളം- 1 കപ്പ്
പാൽ – 1 കപ്പ്
കോൺഫ്ലോർ-1tbട
വാനില പൗഡർ-Itsp
ഗ്രീൻ ഫുഡ് കളർ-1drop
ഫ്രഷ്ക്രീം / വിപ്പിം ക്രീം-1cup
കണ്ടൻസ്ഡ് മിൽക്ക് -മധുരത്തിന് അനുസരിച്ച് ചേർത്ത് കൊടുക്കുക

പച്ച മാങ്ങ ഐസ് ക്രീം തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച പച്ച മാങ്ങയും പഞ്ചസാരയും വെള്ളവും ചേർത്ത് വേവിച്ച് തണുക്കാനായി മാറ്റിവെക്കുക. ശേഷം പാൽ കോൺഫ്ലോർ ചേർത്ത് നന്നായി മിക്സ് ചെയ്ത് കുറുക്കിയെടുക്കുക. ശേഷം തണുക്കാനായി മാറ്റിവെക്കുക.ക്രീം നല്ല സോഫ്റ്റ് ആക്കുന്നത് വരെ ബീറ്റ് ചെയ്യുക. ശേഷം മധുരത്തിന് അനുസരിച്ച് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് മിക്സ് ചെയ്യുക. ശേഷം പച്ച മാങ്ങാമിക്സും പാലിൻ്റെ മിക്സും വാനില പൗഡറും ഫുഡ് കളറും കൂടി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ബീറ്റ് ചെയ്ത ക്രീമിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഐസ്ക്രീം സെറ്റാകാനായി ഫ്രീസറിൽ എട്ട് മണിക്കൂർ വെച്ചതിനു ശേഷം ഐസ്ക്രീം കഴിക്കാവുന്നതാണ്.
വീഡിയോ കാണാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here