3 step pedicure cheyyam വീട്ടിൽ തന്നെ
10 മിനിറ്റ് കൊണ്ട് നമുക്ക് സിമ്പിൾ ആയി വീട്ടിൽ തന്നെ 3 സ്റ്റെപ് പെഡിക്യൂർ ചെയ്യാവുന്നതാണ് നമ്മുടെ കാലുകൾ വളരെ സോഫ്റ്റായി ബ്രൈറ്റ് ആയിരിക്കാൻ ഇത് സഹായിക്കുന്നതാണ് സിമ്പിൾ ആയി നമുക്ക് ചെയ്യുന്നതാണ് ബ്യൂട്ടിപാർലറിൽ ഒന്നും പോകേണ്ട ആവശ്യമില്ല.
വീട്ടിലുള്ള സാധനങ്ങൾ വെച്ച് നമുക്ക് ചെയ്യാവുന്നതാണ് ഒന്നുംതന്നെ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. കാല് ഡ്രൈ ആയി വരണ്ടേ വൃത്തികേടായി ഇരിക്കുന്നതിൽ നിന്ന് കാലിന് ഒരു മോയ്സ്ചറൈസർ ചെയ്യുന്ന ചെയ്യാൻ ഇത് സഹായിക്കുന്നതാണ് കാലുകൾ ബ്രൈറ്റ് ആയിരിക്കും.
എല്ലാവരും തീർച്ചയായും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്.
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.