Home Craft Indoor garden using waste bottles. വീടിനകത്ത് ഒരു ഗാർഡൻ. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ...

Indoor garden using waste bottles. വീടിനകത്ത് ഒരു ഗാർഡൻ. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ നമുക്ക് സിമ്പിളായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വെച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

വീടിനകത്ത് ഒരു ഗാർഡൻ.

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് വീടിനകത്ത് ഒരു അടിപൊളി കാർട്ടൂൺ സെറ്റ് ചെയ്തു നോക്കിയാലോ. നമ്മുടെ വീട്ടിലെ പഴയ ഉപകാരമില്ലാതെ വലിച്ചെറിയുന്ന സാധനങ്ങൾ വെച്ചാണ് മനോഹരമായ ഒരു ഗാർഡൻ നമ്മൾ സെറ്റ് ചെയ്യാൻ പോകുന്നത്.

വളരെ സിമ്പിൾ ആയി മനോഹരമായി നമുക്കിത് തയ്യാറാക്കാൻ കഴിയുന്നതാണ്. ആവശ്യമില്ലാതെ നമ്മൾ വലിച്ചെറിയുന്ന ബോട്ടിലുകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അതിൽ നമുക്ക് ഇഷ്ടമുള്ള പ്ലാന്റ്സ്  സെറ്റ് ചെയ്തു വെക്കാം.

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഇത് നമുക്ക് ഹാങ്ങ് ചെയ്തു വയ്ക്കാവുന്നതാണ്. കാണാൻ തന്നെ വളരെ മനോഹരമായിരിക്കും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here