ചീര കട്ലറ്റ്
Ingredients
ചീര
ഓയിൽ
ഉരുളൻ കിഴങ്ങു
സവാള
പച്ചമുളക്
മല്ലി പൊടി
കറിവേപ്പില
കാശ്മീരി മുളക് പൊടി
ഉപ്പ്
മുട്ട or മൈദ or.കോൺ ഫ്ലോർ
ഗരം മസാല
ബ്രെഡ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഓയിൽ ചൂടാവുമ്പോൾ അതിലേക്കു സവാള പച്ചമുളക് ഉപ്പ് കറിവേപ്പില ചേർത്ത് വഴറ്റി അതിലേക്കു മുളക് പോടീ ഗരം മസാല പൊടി മല്ലിപൊടി എന്നിവ ചേർത്ത് അറിഞ്ഞ ചീരയും ചേർത്ത് വേവിക്കുക.
അതിനു ശേഷം ഉടച്ചു വച്ച പുഴുങ്ങി യാ ഉരുളൻ കിഴങ്ങു &കറിവേപ്പില ചേർത്തു മിക്സ് ചെയ്തു വാങ്ങി വക്കണം. മിക്സ് കുറച്ചു എടുത്തു ഷേപ്പ് ആക്കി മുട്ട ബീറ്റ് ചെയ്തതിൽ ഇട്ടു കൊടുത്തു ബ്രെഡ് പൊടിച്ചതിലും mix ചെയ്തു എടുത്തു ഫ്രൈ ചെയ്തെടുക്കാം.. ചീര കട്ലറ്റ് റെഡി…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.