Home Recipes Coconut pulao | സ്പെഷ്യൽ തേങ്ങാപ്പാൽ പുലാവ് തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

Coconut pulao | സ്പെഷ്യൽ തേങ്ങാപ്പാൽ പുലാവ് തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Coconut pulao | സ്പെഷ്യൽ തേങ്ങാപ്പാൽ പുലാവ്

 

ചേരുവകൾ.

നെയ്യ് മൂന്ന് ടേബിൾ സ്പൂൺ

ഓയിൽ മൂന്ന് ടേബിൾ സ്പൂൺ

കറുവ പട്ട 8
ഗ്രാമ്പൂ 7
തക്കോലം3
കുരുമുളക് ഒരു ടേബിൾ സ്പൂൺ
സവാള അരിഞ്ഞത് 1
ഇഞ്ചി അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് അഞ്ച്
മല്ലിയില മൂന്ന് ടേബിൾസ്പൂൺ
പുതിനയില ഒരു ടീസ്പൂൺ
കാരറ്റ് അരിഞ്ഞത് ഒന്ന്
ഉപ്പ് ആവശ്യത്തിന്
ബസ്മതി റൈസ് മൂന്ന്
കപ്പ് തേങ്ങാപ്പാൽ 2 കപ്പ്
വെള്ളം രണ്ടര കപ്പ്
കാഷ്യു അല്ലെങ്കിൽ കപ്പലണ്ടി വറുത്തത് 15 എണ്ണം
സവാള വറുത്തത് 1

തയ്യാറാക്കേണ്ട വിധം.

ഒരു പാത്രത്തിലേക്ക് നെയ്യ് ഓയിൽ ചേർത്ത് കൊടുക്കുക ചൂടായി വരുമ്പോൾ കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക തക്കോലം കുരുമുളക് ചേർത്ത് ചൂടാക്കുക അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി പച്ചമുളക് മല്ലിയില പുതിനയില ക്യാരറ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക cashew കൂടെ ചേർത്ത് കൊടുക്കുക . ബസ്മതി റൈസ് 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വെള്ളം എല്ലാം കളഞ്ഞു കൂടെ ചേർത്തു കൊടുത്തു രണ്ടു മിനിറ്റ് മീഡിയം തീയിൽ വെച്ച് ചൂടാക്കുക ഇനി ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ രണ്ടര കപ്പ് വെള്ളവും ചേർത്ത് മൂടിവെച്ച് മീഡിയം ടു ലോ ഫ്ലെയിം വച്ച് 8 മുതൽ 10 മിനിറ്റ് വരെ വേവിക്കുക അതിനുശേഷം തുറന്നു നോക്കുമ്പോൾ റൈസ് വെന്തു വന്നിട്ടുണ്ടാവും അതിനുമുകളിലായി കുറച്ച് മല്ലിയിലയും സവാള ഫ്രൈ ചെയ്തതും ചേർത്തു കൊടുത്തു രണ്ടു മിനിറ്റ് കൂടി മൂടിവയ്ക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള തേങ്ങാപ്പാൽ പുലാവ് റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here