Home Dessert വളരെ എളുപ്പത്തിൽ വെറും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ച്ച വളരെ രുചികരമായ അടിപൊളി ബെറി അപ്...

വളരെ എളുപ്പത്തിൽ വെറും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ച്ച വളരെ രുചികരമായ അടിപൊളി ബെറി അപ് നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Simple berry up

ഇതിനാവശ്യമായ സാധനങ്ങൾ

Ice cream (നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഫ്ളവർ എടുക്കാം
Nuts (നിങ്ങൾക്ക് ഇഷ്ടമുള്ള nuts)
Fruits ( നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്രൂട്സ്)
Blueberry or strawberry curd(എല്ലാ സൂപ്പർമാർക്കറ്റിലും കിട്ടുന്നതാണ്)
Milkmaid

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് അല്ലെങ്കിൽ ഒരു ഷീറ്റ് വട്ടത്തിൽ മടക്കിയത് എടുത്ത് അതിൽ nuts ഇട്ടു അതിനുമുകളിലായി ഐസ്ക്രീം ഇട്ടു. അതിനുമുകളിലായി blueberry curd ഉം. ഫ്രൂട്സ് ഉം, പിന്നെ അതിനു മുകളിലായി ഐസ്ക്രീം.

പിന്നെയും ഇതേപോലെ ഒരു ലയർ കൂടി ഉണ്ടാക്കിയെടുക്കുക.അതിനു ശേഷം ഷീറ്റ് പൊക്കി എടുത്താൽ നല്ല അടിപൊളി berry up റെഡി ആകുന്നതാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here