Home Curry ഉരുളൻകിഴങ്ങ് കൈയിൽ ഉണ്ടോ…?? എങ്കിൽ വളരെ പെട്ടന്നു തയ്യാറാക്കാൻ പറ്റുന്ന ഇറച്ചി കറിയുടെ ടേസ്റ്റിൽ ഒരു...

ഉരുളൻകിഴങ്ങ് കൈയിൽ ഉണ്ടോ…?? എങ്കിൽ വളരെ പെട്ടന്നു തയ്യാറാക്കാൻ പറ്റുന്ന ഇറച്ചി കറിയുടെ ടേസ്റ്റിൽ ഒരു മസാലക്കറി ഉണ്ടാക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഉരുളൻ കിഴങ് കറി 

Ingredients

1.potato
2.chilly powder
3.coriander powder
4.Turmeric powder
5.gram masala
6.Garlic
7.onion
8.salt
9.oil
10.water
11.cuury leaves

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന അടിപൊളി റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here