തക്കാളി ചട്നി
ചേരുവകൾ
4 മുട്ട – Main ingredient
1.3/4 cup മൈദ
2. 1/2 cup കടലമാവ്
3.1 tbsp അരി പൊടി
4.1 tsp മുളക് പൊടി
5. 1/2 tsp കായം പൊടി
6.2 Pinch Soda പൊടി
7. ഉപ്പ് ആവിശ്യത്തിന്
തക്കാളി ചട്നി
1.3 തക്കാളി
2. 1 tspമുളക് പൊടി
3. 1/2 tsp പഞ്ചസാര
4 . കറിവേപ്പില ,കടുക്, ഉപ്പ് ആവിശ്യത്തിന്
5. 1 tbsp ഓയിൽ
തയ്യാറാക്കുന്ന വിധം
*മുട്ട ബജ്ജി തയ്യാറാക്കുന്നു വിധം…..
1 മുതൽ 7വരെയുള്ള ചേരുവകൾ കുറച്ച് വെള്ള മൊഴിച്ച് മിൽസ് ചെയ്തെടുക്കാം ശേഷം ചൂടായ എണ്ണയിലേക്ക് പുഴുങ്ങിയ മുട്ട മൈദയുടെ മിക്സിൽ മുക്കി എണ്ണയിൽ ഇടുക ഇളം ചുവപ്പ് നിറമാവുമ്പോൾ കോരിത എടുക്കാം മുട്ട ബജജി ഇവിടെ റെഡി …….
*തക്കാളി ചട്നി തയ്യാറാക്കുന്ന വിധം …..
മിക്സിയുടെ ജാറിലേക്ക് തക്കിളയും മുളക് പൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം
ശേഷം എണ്ണ ചൂടാക്കി കടുക് താളിച്ച് അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തക്കാളിയുടെ മിക്സ് ഒഴിച്ച് കൊടുത്ത് കുറുക്കുമ്പോൾ flame off ചെയ്യാം ശേഷം തക്കാളി ചട്നി ഇവിടെ റെഡി …..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.