, സ്പെഷ്യൽ പച്ച മാങ്ങാ ജ്യൂസ്.
ആവശ്യമായ ചേരുവകൾ
പച്ച മാങ്ങ-1 ചെറുത്
പഞ്ചസാര-
പുതിനയില
ഇഞ്ചി
ഉപ്പ്-1pich
കസ്കസ്
വെള്ളം-21/2glass
ഐസ്ക്യൂബ്സ്
തയ്യാറാക്കുന്ന വിധം–
പച്ച മാങ്ങ കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം മിക്സിയിലേക്ക് ചേർക്കുക ഒപ്പം പഞ്ചസാര, പുതിനയില, ഇഞ്ചി, ഉപ്പും കുറച്ച് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ബാക്കി വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക.ഗ്ലാസിലേക്ക് കുറച്ച് കുതിത്തിയെടുത്ത കുറച്ച് കസ് കസും ഐസ് ക്യൂബ്സും അരിച്ചെടുത്ത് പച്ച മാങ്ങ ജ്യൂസ് ഒഴിച്ചു കൊടുക്കുക.
വീഡിയോ കാണാനായി ലിങ്ക് ക്ലിക് ചെയ്യുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.