Home Recipes ഹായ് സുഹൃത്തുക്കളെ, ഇന്ന് നമ്മള്‌ മഷ്റൂം മസാലയാണ് തയ്യാറാക്കാൻ പോകുന്നത്Creamy pepper Mushroom masala recipe...

ഹായ് സുഹൃത്തുക്കളെ, ഇന്ന് നമ്മള്‌ മഷ്റൂം മസാലയാണ് തയ്യാറാക്കാൻ പോകുന്നത്Creamy pepper Mushroom masala recipe എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Creamy pepper Mushroom masala recipe😊

ചേരുവകൾ

എണ്ണ: 1 tbsp
പെരുംജീരകം: 1/2tsp
ഇഞ്ചിവെളുത്തുള്ളി ചതച്ചത്: 2 tbsp
സവാള: 2
ഉപ്പ്:
പച്ച മുളക് : 3-4
മഞ്ഞൾപ്പൊടി: 1/2 tsp
മല്ലിപൊടി: 2tsp
കുരുമുളക് പൊടി: 1tsp
ഗരം മസാല: 1/2tsp
തക്കാളി: ഒന്ന്
കൂൺ: 150 ഗ്രാം
തേങ്ങാപ്പാൽ: 3/4 കപ്പ്
മല്ലിയില: ഒരു കൈ പിടി

ഹായ് സുഹൃത്തുക്കളെ, ഇന്ന് നമ്മള്‌ മഷ്റൂം മസാലയാണ് തയ്യാറാക്കാൻ പോകുന്നത്

തയ്യാറാക്കേണ്ട വിധം.

ഒരു പാനിൽ 1 tbsp എണ്ണ ചൂടാക്കി 1/2tsp പെരുംജീരകം ഇട്ട് വഴറ്റുക.
ഇനി 2 tbsp ഇഞ്ചി വെളുത്തുള്ളിയും അരിഞ്ഞ മല്ലിയിലയും ചേർക്കുക.
ഇതിലേക്ക് അരിഞ്ഞ പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക.
ഇനി 2സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.ഇനി ഉപ്പ് ചേർക്കുക.
ഉള്ളി വാടി വന്നാൽ 1/2tsp മഞ്ഞൾപ്പൊടി ചേർത്ത് പച്ച മണം പോകുന്നതുവരെ വഴറ്റുക.
2tsp മല്ലിപൊടി ചേർത്ത് നന്നായി വഴറ്റുക.ഇനി ഇതിലേക്ക് 1 tsp കുരുമുളക് പൊടി ചേർക്കുക.
ഇപ്പോ 1/2tsp ഗരം മസാല ചേർക്കുക.ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞതും ചേർത്ത് വേവിക്കുക.ഇനി 150 ഗ്രാം കൂൺ ചേർത്ത് നന്നായി വേവിക്കുക.
ഇപ്പോ കട്ടിയുള്ള തേങ്ങാപ്പാൽ 3/4 കപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 1-2 മിനിറ്റ് വേവിക്കുക.
ഇപ്പോൾ 10-12 കശുവണ്ടി അര കപ്പ് വെള്ളത്തിൽ അരച്ചത് കറിയിൽ ചേർക്കുക.
രുചി അനുസരിച്ച് ഉപ്പ് ക്രമീകരിക്കുക.
അവസാനായിട്ട് മല്ലിയില ചേർത്ത് ഇളക്കുക, ഇപ്പോൾ രുചികരമായ കറി തയ്യാർ

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here