Home Chicken റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ… വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും… എല്ലാവരും...

റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ… വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചില്ലി ചിക്കൻ

Ingredients

Chicken
സോയ സോസ്
ചില്ലി സോസ്
ഉപ്പ്
കോൺ ഫ്ലോർ
മൈദ
കുരുമുളക് പൊടി
ഓയിൽ
കാപ്സിക്കം
സവാള
മല്ലിയില
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
കാശ്മീരി മുളക് പൊടി
റെഡ് കളർ
ടൊമാറ്റോ സോസ്
വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കൻ marinate ചെയ്യാൻ സോയ സോസ് ചില്ലി സോസ് ഉപ്പ് കുരുമുളക് പൊടി മൈദ കോൺ ഫ്ലോർ മുളക് പൊടി എന്നിവ മിക്സ്‌ ചെയ്തു 30 മിനിറ്റ് വക്കുക. ഓയിൽ ചൂടാവുമ്പോൾ ചിക്കൻ ഇട്ടു വറുത്തു കോരുക.

പാനിൽ ഓയിൽ ഒഴിച്ച് high flame ഉപയോഗിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അരിഞ്ഞതും കാപ്സിക്കം സവാള മല്ലിയില സോയ സോസ് ചില്ലി സോസ് ടൊമാറ്റോ സോസ് റെഡ് കളർ കോൺ ഫ്ലോർ വാട്ടർ പിന്നെ കുറച്ച് വെള്ളവും ചേർത്തു 2 മിനിറ്റ് കഴിഞ്ഞു ചിക്കൻ കൂടി ഇട്ടു മിക്സ്‌ ചെയ്തു മല്ലിയില വിതറി വാങ്ങാം. ചില്ലി ചിക്കൻ റെഡി..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here