10 മിനിറ്റ് ബ്രേക്ഫാസ്റ്റ്
ചേരുവകൾ
ഗോതമ്പുപൊടി 2കപ്പ്
പാൽ ഒരു കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി അര ടീസ്പൂൺ
മല്ലിയില കാൽ കപ്പ് മുട്ട ഒന്ന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ടയും കുരുമുളകുപൊടി ഉപ്പ് വെള്ളം പാൽ എന്നിവ ചേർത്ത് മിക്സ് ആക്കി എടുക്കുക ഇതിലേക്ക് ഗോതമ്പുപൊടി കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കി കട്ടകൾ ഒന്നുമില്ലാതെ മാറ്റിവയ്ക്കുക.
ഇനി ഒരു പാൻ ചൂടാകുമ്പോൾ ഓരോ തവി മാവ് ഒഴിച്ച് കൊടുക്കുക രണ്ട് സൈഡും നല്ല ഒരു ഗോൾഡൻ കളർ വരുന്നവരെ വേവിച്ചെടുക്കുക
ഇതിനുപകരം മുകളിലായി ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന രീതിയിലും ഉണ്ടാക്കാം വളരെ എളുപ്പത്തിൽ 10 മിനിറ്റ് റെഡി ആക്കാൻ പറ്റുന്ന ഹെൽതി ബ്രേക്ക് ഫാസ്റ്റ് ആണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.