Home Recipes വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഉള്ള മധുരം തയ്യാറാക്കാം. പഞ്ചാമൃതം…. എല്ലാവരും...

വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഉള്ള മധുരം തയ്യാറാക്കാം. പഞ്ചാമൃതം…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പഞ്ചാമൃതം

ചേരുവകൾ

പഴം -ഒരു വലുത്
ഈന്തപ്പഴം -അഞ്ച്
ശർക്കര -രണ്ട് ടേബിൾസ്പൂൺ
ഏലക്കാപ്പൊടി- കാൽ ടീസ്പൂൺ
കൽക്കണ്ടം- ഒരു ടീസ്പൂൺ
നെയ്യ്- ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പഴവും, ഈന്തപഴവും ചെറിയ കഷണങ്ങളാക്കി മുറിക്കുക. (റോബസ്റ്റ, രസകദളി ,പാളയംകോടൻ ഏതു വേണമെങ്കിലും ഉപയോഗിക്കാം.)

ഇതിലേക്ക് ബാക്കി ചേരുവകൾ കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here