Home Drink വെറും നാരങ്ങയും തേങ്ങയും ഉപയോഗിച്ചുകൊണ്ട് വളരെ ടേസ്റ്റിയായ ഒരു അടിപൊളി ഡ്രിങ്ക് വളരെ എളുപ്പത്തിൽ തന്നെ...

വെറും നാരങ്ങയും തേങ്ങയും ഉപയോഗിച്ചുകൊണ്ട് വളരെ ടേസ്റ്റിയായ ഒരു അടിപൊളി ഡ്രിങ്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഈ വെറൈറ്റി ജ്യൂസ് വളരെയധികം ഇഷ്ടമാകും…

കൂൾ ഡ്രിങ്ക് 

Ingredients

1.3 ചെറുനാരങ്ങയുടെ നീര്
2. ഒരു ചെറിയ കഷ്ണം ഇഞ്ചി കട്ട് ചെയ്തത്
3. 2 tbsp ചിരകിയ തേങ്ങ
4. ആവശ്യത്തിന് പഞ്ചസാര
5. ആവിശ്യത്തിന് വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് 1 മുതൽ 4 വരെയുള്ള ചേരുവകൾ ഇട്ട് കൊടുത്ത് കുറച്ച് വെള്ളം ചേർത്ത് അടിചെടുക്കാം.

ശേഷം ആവിശ്യത്തിന് വെള്ളം ചേർത്ത് ഒന്നൂടെ ഒന്ന് അടിച്ചെടുക്കാം ശേഷം അരിച്ച് എടുക്കണം അരിച്ച് കിട്ടിയ ജ്യൂസ് റെഡി..

വശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here