Home Recipes ഗോതമ്പ് പൊടിയും നേന്ത്രപ്പഴവും ഉണ്ടോ ? ഇതിലും ഹെൽത്തിയായൊരു പലഹാരമില്ല !! എല്ലാവരും ട്രൈ ചെയ്തു...

ഗോതമ്പ് പൊടിയും നേന്ത്രപ്പഴവും ഉണ്ടോ ? ഇതിലും ഹെൽത്തിയായൊരു പലഹാരമില്ല !! എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഗോതമ്പ് പൊടിയും നേന്ത്രപ്പഴവും ഉണ്ടോ ? ഇതിലും ഹെൽത്തിയായൊരു പലഹാരമില്ല !!

ചേരുവകൾ

നേന്ത്രപ്പഴം – 2
ഗോതംബ്‌പൊടി – 1 കപ്പ്
ശർക്കര – 2 കഷ്ണം
തേങ്ങാ – അരക്കപ്പ്
അണ്ടിപ്പരിപ്പ് – 2tbs
ഏലക്കപൊടി – അരടീസ്പൂൺ
ഉപ്പ് – കാൽടീസ്പൂൺ
നെയ്യ് – 2 tbs

ഉണ്ടാകുന്ന വിധം

ശർക്കര ആവശ്യത്തിന് വെള്ളം ചേർത്ത് ഉരുക്കി മാറ്റിവെക്കുക .പാനിലേക് നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ് വറുത്തെടുത്തു മാറ്റുക .ഇതേ നെയ്യിലേക് പഴം അരിഞ്ഞത് ചേർത്ത് വഴറ്റുക .തേങ്ങയും ഏലക്കാപൊടിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക .മറ്റൊരു ബൗളിൽ ആട്ടപ്പൊടി ഉരുക്കിയ ശർക്കര ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്കു വഴറ്റിയ പഴം ചേർത്തിളക്കുക ആവശ്യത്തിന് ഉപ്പും ചേർക്കുക .നെയ്യ് തടവിയ പത്രത്തിലേക്കൊഴിച്ചു ആവിയിൽ 40 മിനുട്ട് വേവിച്ചെടുക്കുക .ചൂടാറിയതിനു ശേഷം കട്ട് ചെയ്യാവുന്നതാണ് ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here