Homemade Lipbalm
Hi Friends,
ഇന്ന് ഞാൻ എല്ലാവർക്കും ഉപയോഹപ്രദമായ ഒരു Homemade Lipbalm
ആയിട്ടാണ് വന്നിരിക്കുന്നത് .ചുണ്ടു പൊട്ടിപോകുന്നതിനും(വിണ്ടുകീറൽ) ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാനും ഈ lipbalm നു സാധിക്കും. ഒരു മാസം ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ലൊരു മാറ്റം കാണാൻ പറ്റും. ഒട്ടും മായം ചേർക്കാതെ ഉണ്ടാക്കുന്ന ഈ ലിപ്ബാം എങ്ങനെ ആണെന്ന് നമുക്ക് നോക്കാം
തയ്യാറാക്കേണ്ട വിധം
അതിനായിട്ടു നമ്മൾ എടുക്കുന്നത് beetroot ആണ് .ബീറ്റ്റൂട്ട് നല്ലപോലെ ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കണം. ശേഷം നല്ലപോലെ അരച്ചെടുക്കണം. അപ്പോഴേക്കും നമുക്ക് നല്ലൊരു ബീറ്റ്റൂട്ട് ജ്യൂസ് കിട്ടും. ഈ ജ്യൂസ് ഒരു ചുവടു കട്ടിയുള്ള(NON STICK) പാത്രത്തിലൊഴിച്ചു stove ഇൽ വച്ച് നല്ലപോലെ ജൂസിലുള്ള വെള്ളം വറ്റിച്ചെടുക്കണം. ശേഷം വറ്റിച്ചെടുത്ത ബീറ്റ്റൂട്ട് stove ഇൽ നിന്നും മാറ്റി വക്കാം. ചെറിയ ചൂടോടെ നമുക്ക് നെയ്യും തേനും ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. മണിക്കൂർ ഫ്രിഡ്ജിൽ വക്കണം .അപ്പോഴേക്കും നമ്മുടെ ലിപ്ബാം റെഡി.
INGREDIANTS
Beetroot : 1 No
Honey : 1/2 Tsp
Ghee. : 1/2 Tsp
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.