Home Recipes വളരെ രുചികരമായ നല്ല നാടൻ രീതിയിൽ ഒരു അടിപൊളി ഇടിചക്ക തോരൻ… എല്ലാവരും ട്രൈ ചെയ്തു...

വളരെ രുചികരമായ നല്ല നാടൻ രീതിയിൽ ഒരു അടിപൊളി ഇടിചക്ക തോരൻ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഇന്ന് നല്ല നാടൻ ഇടിച്ചക്ക തോരൻ ആയാലോ…

ചേരുവകൾ

ഇടിച്ചക്ക – 3 cup
ചെറിയുള്ളി – 1/2 cup
പച്ചമുളക് – 2
വറ്റൽ മുളക് – 2
തേങ്ങ – 1 cup
കടുക് – 1/ 2 tsp
വെളിച്ചെണ്ണ
വെള്ളം – 1 cup
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1 tsp
മല്ലിപ്പൊടി – 3/4 tsp
ചിക്കൻ മസാല – 1 tsp
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

Step-1
ഇടിച്ചക്ക ചെറുതായി അരിഞ്ഞ് കുക്കറിൽ മഞ്ഞൾപ്പൊടി, മുളക് പൊടി , മല്ലിപ്പൊടി, ഉപ്പ് ,വെള്ളം, ചേർത്ത് നന്നായി mix ചെയ്ത് medium flamil 2 whistle അടിപ്പിക്കുക.

ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും പൊട്ടിച്ച് പച്ചമുളകും, ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി ശേഷം വേവിച്ച ഇടിച്ചക്കയും , ചിക്കൻ മസാലയും ചേർത്ത് വഴറ്റി, തേങ്ങയും ചേർത്ത് ഇളക്കുക.

ഇടിച്ചക്ക തോരൻ റെഡി ….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here