Home Recipes അവൽ കേസരി വായിൽ അലിഞ്ഞു പോകുന്ന മധുരം

അവൽ കേസരി വായിൽ അലിഞ്ഞു പോകുന്ന മധുരം

അവൽ കേസരി
‘ വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന അടിപൊളി മധുരം  ആണ് അവൽ കേസരി. റവ കേസരി പോലെ തന്നെ നല്ല രുചി ആണ് ഇതിന് . കൂടുതൽ നെയ്യ് ചേർക്കാതെ തന്നെ നല്ല സോഫ്റ്റ് ആണ് അവൽ കേസരി’

ചേരുവകൾ :

അവൽ – 1 cup
വെള്ളം – 2 cup
നെയ്യ് – 2 to 3 tablespoons
പഞ്ചസാര – 3/4 to 1 cup
ഏലക്ക പൊടി – 1 teaspoon
കശുവണ്ടി – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം :

1. അവൽ ഒന്ന് വറുത്തെടുത്തു പൊടിച്ചെടുക്കുക .
2. ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി വറുക്കുക . അത് മാറ്റി വച്ചിട്ടു അതിലേക്കു പൊടിച്ചെടുത്ത അവൽ ചേർത്ത് ഒന്ന് വറുത്തെടുക്കുക .
3. ഇനി അതിലേക്കു വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുക .
4. നന്നായിട്ടു കുറുകി വന്ന് വെള്ളം എല്ലാം വറ്റുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് കൊടുക്കുക . എന്നിട്ട് നന്നായിട്ട് വരട്ടി എടുക്കുക .
5. ഇനി ഇതിലേക്ക് നെയ്യും , കശുവണ്ടിയും , ഏലക്ക പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക .
6. എല്ലാം കൂടെ നന്നായിട്ട് വരട്ടി എടുക്കുക . പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ flame off ചെയ്യാം .
7. വേറെ ഒരു പാത്രത്തിൽ മാറ്റി തണുക്കുമ്പോൾ ഉപയോഗിക്കാം
🔔🔔 വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവൽ കേസരി ഒന്ന് ഉണ്ടാക്കി നോക്കു ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here