കൂൾ ഡ്രിങ്ക്
ചേരുവകൾ
പാൽ -1/2 ലിറ്റർ
പഞ്ചസാര -മധുരത്തിനു ആവിശ്യമുള്ളത്
ഗുൽകന്തു -2ടേബിൾ സ്പൂൺ (കടകളിൽ നിന്നും
മേടിക്കാൻ കിട്ടും ഹെൽത്തി anu)
കസ്കസ് -2ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാലിൽ പഞ്ചസാര ചേർത്തതിന് ശേഷം ഗുൽക ന്ത്, കസ്കസ് വെള്ളത്തിൽ കുതിർത്തത് കൂടി ചേർത്ത് കൊടുത്ത് നല്ലവണ്ണം ഒന്ന് മിക്സ് ചെയ്തു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു കുടിക്കാം…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.