Home Egg ടേസ്റ്റി കുരുമുളക് ഇട്ട മുട്ട ഫ്രൈ ഈസി ആയി തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു...

ടേസ്റ്റി കുരുമുളക് ഇട്ട മുട്ട ഫ്രൈ ഈസി ആയി തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്.

ടേസ്റ്റി കുരുമുളക് ഇട്ട മുട്ട ഫ്രൈ ഈസി ആയി തയ്യാറാക്കാം.

Ingredients

മുട്ട പുഴുങ്ങി രണ്ടായി മുറിച്ചത്
കുരുമുളക് പൊടി
ഉപ്പ്
വെളിച്ചെണ്ണ
മഞ്ഞൾ പൊടി
കറി വേപ്പില
ആദ്യം തന്നെ പാൻ ചൂടാവുമ്പോൾ വെളിച്ചെണ്ണ ഉപ്പ് മഞ്ഞൾ പൊടി കുരുമുളക് പൊടി എന്നിവ റോസ്റ്റ് ചെയ്തു മുട്ട അതിൽ ഇട്ടു ഫ്രൈ ചെയ്തെടുക്കുക.. ഫ്രൈ റെഡി
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here