Ingredients:-
Chicken-1 kg
Rice-3 cups
Onion-2
Tomato-2
Greenchilly-5
Lemon-1/2
Ginger garlic paste-2 tbsp
Chicken cube-2
Arabic spice masala powder-2 tbsp
Spices
Oil
To marinate chicken :-
Masala powder-1 /12 tsp
Redchily pow-1/2 tsp
Turmeric pw-1/2 tsp
Lemon juice
Oil
Salt
തയ്യാറാകുന്ന വിധം :–
അരി നന്നായി കഴുകി വെള്ളം കളയാം
ഒരു പാനിൽ ഓയിൽ ചൂടാക്കി സ്പൈസസ് ചേർക്കാം
ഇതിലേക്കു ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് വഴറ്റി തക്കാളി ചേർക്കാം
ഇതിലേക് ചിക്കൻ ക്യൂബ്, മസാല പൌഡർ, ലെമൺ ജ്യൂസ്, ഉപ്പ് ചേർത്തിളക്കി ചിക്കൻ ചേർത്ത് വേവികാം
ചിക്കൻ നന്നായി വെന്താൽ ചിക്കൻ എടുത്തു മാറ്റി 5 1/4 കപ് ചൂട് വെള്ളം ഒഴിച് നന്നായി തിളപ്പികാം
ശേഷം ഇതിലേക്കു അരി ചേർത്ത് വേവികാം
ഈ സമയം ചിക്കൻ ഒന്നുടെ മാരിനാട് ചെയ്ത് ഫ്രൈ ചെയ്തെടുക്കാം
ഇതിനായി ഒരു ബൗളിൽ മസാല പൗഡർ, മുളക് പൊടി, മഞ്ഞൾ പൊടി, ലെമൺ ജ്യൂസ്, ഓയിൽ ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്തിളക്കി ചിക്കനിൽ തേക്കാം
ശേഷം ഇത് ഫ്രൈ ചെയ്തെടുക്കാം
ചൂടോടെ ചോറിന്റെ മേലെ വെച്ച് serv ചെയ്യാവുന്നതാണ് 🍴
അറബിക് ഡിഷായ മജ്ബൂസ് തയ്യാറാക്കാം
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ
അറബിക് ഡിഷായ മജ്ബൂസ് ഒന്ന് തെയ്യാറാക്കിനോക്കാം.. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.